AK PARTY: ERDOGAN'S POLITICAL EXPERIMENTS
Bodhanam quarterly Journal
(Malayalam)april-June 2013
page.59-68
http://www.bodhanam.net/inner.php?iid=13&cid=141
ഇസ്‌ലാമിക പദസഞ്ചയങ്ങളിലെ വാചക കസര്‍ത്തുകളില്‍നിന്നു എ.കെ.പി എപ്പോഴും അകലം പാലിക്കുന്നു. ജീവിക്കുന്ന ഭൂമികയുടെ നാഡിമിടിപ്പ് അനുസരിച്ച് കരുനീക്കം നടത്തുന്നതില്‍ എ.കെ.പി വിജയിച്ചിട്ടുണ്ട്. ജനഹിതത്തിനു കൂടുതല്‍ അസവരം നല്‍കുകയും സാമൂഹിക നന്മ പ്രവര്‍ത്തന രീതിയുടെ അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്തു എന്നതാണ് എ.കെ.പി തുര്‍ക്കിയില്‍ കൈവരിച്ച സ്വാധീനത്തിന്റെ കാരണം.

Comments