ഇസ്‌ലാമിക സംസ്‌കൃതിയെ വിളംബരപ്പെടുത്തുന്ന എക്‌സിബിഷനുകള്‍
ഇസ്‌ലാമിക സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ആസ്ത്രേലിയയിലും ലണ്ടനിലും നടക്കുന്ന എക്‌സിബിഷനുകള്‍ ഇസ്‌ലാമിക ലോകം മനുഷ്യരാശിക്ക് നല്‍കിയ മഹത്തായ സംഭാവനകളെ പരിചയപ്പെടുത്തുന്നു. ഈ എക്‌സിബിഷനുകള്‍ ഇസ്‌ലാമിന് ഹിംസാത്മകമായ ചരിത്രമേയുള്ളൂ എന്ന ചരിത്ര വായനക്കൊരു തിരുത്തെഴുത്താണ്. ആര്‍ട്ട് ഗാലറി ഓഫ് ആസ്‌ത്രേലിയ (AGSA ) 'No God but God: The Art of Islam’ എന്ന പേരില്‍ ആസ്‌ത്രേലിയയില്‍ ഇസ്‌ലാമിക കലയെയും സംസ്‌കാരത്തെയും നാഗരിക വളര്‍ച്ചയെയും അടയാളപ്പെടുത്തുന്ന എക്‌സിബിഷന്‍ നടന്നുവരുന്നു്ണ്ട്. 'അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു' എന്ന നബിവചനമാണ് ഈ എക്‌സിബിഷന്റെ പ്രചോദന വാക്യം. 2005-ലാണ് AGSA ഇസ്‌ലാമിക് ആര്‍ട്ട് ഗാലറി തുറന്നത്...."
More reading:
http://www.prabodhanam.net/article/8470/700
More reading:
http://www.prabodhanam.net/article/8470/700
Comments