Posts

ഇസ്‌ലാമിക സംസ്‌കൃതിയെ വിളംബരപ്പെടുത്തുന്ന എക്‌സിബിഷനുകള്‍

Image
ഇസ്‌ലാമിക സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ആസ്ത്രേലിയയിലും ലണ്ടനിലും  നടക്കുന്ന എക്‌സിബിഷനുകള്‍ ഇസ്‌ലാമിക ലോകം മനുഷ്യരാശിക്ക് നല്‍കിയ മഹത്തായ സംഭാവനകളെ പരിചയപ്പെടുത്തുന്നു. ഈ എക്‌സിബിഷനുകള്‍  ഇസ്‌ലാമിന് ഹിംസാത്മകമായ ചരിത്രമേയുള്ളൂ എന്ന ചരിത്ര വായനക്കൊരു തിരുത്തെഴുത്താണ്. ആര്‍ട്ട് ഗാലറി ഓഫ് ആസ്‌ത്രേലിയ  (AGSA )  'No God but God: The Art of Islam’ എന്ന പേരില്‍ ആസ്‌ത്രേലിയയില്‍ ഇസ്‌ലാമിക കലയെയും സംസ്‌കാരത്തെയും  നാഗരിക വളര്‍ച്ചയെയും അടയാളപ്പെടുത്തുന്ന എക്‌സിബിഷന്‍ നടന്നുവരുന്നു്ണ്ട്. 'അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു' എന്ന നബിവചനമാണ് ഈ എക്‌സിബിഷന്റെ പ്രചോദന വാക്യം. 2005-ലാണ് AGSA  ഇസ്‌ലാമിക് ആര്‍ട്ട് ഗാലറി തുറന്നത്...." More reading: http://www.prabodhanam.net/article/8470/700

An appraisal of the West Asian experts’ analysis

Image
"Every society has their own parameter to assess their socio-political engagements. To have a nuanced understanding on the region, one must have to look into the dynamics of the society that how they hold their religion custom, culture and ways of operating their own political structure and governing systems. Most of the west Asian experts do not consider this substantial factor in their regional analysis. Rather, their studies prefer their own conceptual frameworks to analyze the socio-political functioning. These scholars selectively focus on the controversial and debatable segments of the society and eagerly generalize as a whole. These kinds of research and societal criticism only help stimulate the pre-determined contemplations and distorted picture outside the region. Their tendency to intentionally ignore the regional dynamics and diversified socio-political dimensions worsened the region’s image and moreover accelerated the hatred and enmity towards the people of West Asi...

വംശീയ ഉന്മൂലനത്തിന്റെ വക്കില്‍ താതാരി മുസ്‌ലിംകള്‍ (Tatari Muslims)

Image
"ക്രിമിയയിലെ താതാരീ മുസ്‌ലിംകള്‍ക്കെതിരെ റഷ്യന്‍ ഭരണകൂട ഭീകരത രൂക്ഷമാകുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍  ക്രിമിയയില്‍ താമസിക്കുന്ന താതാരീ മുസ്‌ലിംകള്‍ക്കെതിരെ റഷ്യന്‍ ഭരണകൂടം ക്രൂരമായ മര്‍ദനമുറകളാണ് സ്വീകരിക്കുന്നത്. 2014-ല്‍ ഉക്രയ്‌നിലെ ക്രിമിയന്‍ പ്രവിശ്യ റഷ്യ പിടിച്ചെടുക്കുകയും റഷ്യയുടെ ഭാഗമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് താതാരി മുസ്‌ലിംകള്‍ ഭവനരഹിതരാവുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്നു....." More Reading.... http://www.prabodhanam.net/article/8314/691

ദാവൂദ് ഒഗ്‌ലുവും കൂട്ടുകാരും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു

Image
"മുന്‍ തുര്‍ക്കി പ്രധാനമന്ത്രിയും തുര്‍ക്കി വിദേശകാര്യ നയത്തിന്റെ ഉപജ്ഞാതാവുമായ അഹ്മദ് ദാവൂദ് ഒഗ്‌ലു എ.കെ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹമിപ്പോള്‍. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് ശക്തമായ എതിരാളിയായി മാറുകയാണ് ദാവൂദ് ഒഗ്‌ലുവിന്റെ ലക്ഷ്യം. പുതിയ  പാര്‍ട്ടി  രൂപീകരിക്കേത് ചരിത്രപരമായ  ഉത്തരവാദിത്തമായാണ് അദ്ദേഹം കാണുന്നത്....." more reading http://www.prabodhanam.net/article/8347/693

ഫുആദ് സെസ്‌ഗിന്റെ(Fuat Sezgin, 1924-2018) ശാസ്ത്ര ചരിത്ര ലോകം

Image
"2018 ജൂൺ 30 ന് അന്തരിച്ച ലോക പ്രശസ്ത തുർക്കിഷ് ചരിത്രകാരൻ ഇസ്‌ലാമിക ലോകത്തെ സുവർണ്ണ കാലഘട്ടത്തിലെ പണ്ഡിതപാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന ബഹുമുഖ പ്രതിഭയായിരുന്നു. ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിൽ മുസ്‌ലിംകൾക്ക് സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക സ്തംഭനാവസ്ഥകൾക്കും, യൂറോ സെൻട്രിക്, ഓറിയന്റലിസ്റ് രചനകളിലൂടെ മുസ്‌ലിം സമൂഹത്തിൽ രൂപപ്പെട്ടുവന്ന മോഡേണിസ്റ്റുകൾക്കിടയിലും ഒരു അപവാദമായിരുന്നു സെസ്‌ഗിൻ. വൈജ്ഞാനിക രംഗത്ത് നാലാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള മധ്യകാല പണ്ഡിതന്മാരുടെ സംഭാവനകളിൽ അഭിമാനം കൊള്ളുകയും അവരുടെ കൃതികളെ അടിസ്ഥാനമാക്കി ഗവേഷണ പഠനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം....." more reading https://tibaq.in/sezgin-science-history/

ശുലെ യുക്‌സൽ ശെൻലർ (Şule Yüksel Şenler) തുർക്കിയുടെ മാൽകം എക്സ്

Image

പുനരാലോചന തേടുന്ന ഇസ്‌ലാമിക രാഷ്ട്രീയ പഠനങ്ങൾ

Image
"ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാര മേഖലകളില്‍ 16-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെയെങ്കിലും മുസ്‌ലിം പണ്ഡിതരുടെ അമൂല്യ സംഭാവനകള്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം എല്ലാ ശാസ്ത്ര വിഷയങ്ങളിലും, വിശിഷ്യാ സാമൂഹ്യശാസ്ത്ര മേഖലകളില്‍ മുസ്‌ലിം പണ്ഡിതരുടെ വൈജ്ഞാനിക സംഭാവനകള്‍, പക്ഷേ ആധുനിക ലോകത്തില്‍ കൂടുതലും തമസ്‌കരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാമിക ലോകത്ത് പോലും ഈ ശാസ്ത്ര വിഷയങ്ങളിലെല്ലാം യൂറോപ്യന്‍ ചിന്തകരുടെ വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്കാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. സാമ്രാജ്യത്വം, അധിനിവേശം, കോളനിവല്‍ക്കരണം എന്നിവയെല്ലാം ഗൗരവമാർന്ന ഈ സാഹചര്യത്തിന് കളമൊരുക്കിയിട്ടുണ്ട്. പ്രാദേശികമായ ചിന്തകള്‍ക്കുപരി അധിനേവേശകന്റെ ആശയത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത് അറബ്-മുസ്‌ലിം നാടുകളിലെയും മറ്റു പ്രദേശങ്ങളിലെയും മുസ്‌ലിം ചിന്തകരുടെ രചനകളും ആശയങ്ങളെയും അവഗണിക്കുന്നതിന് പ്രധാന കാരണമായി തീര്‍ന്നു. അധികാരം, ശക്തി, ജനസമ്മതി, സാമൂഹികനിര്‍മ്മാണം, രാഷ്ട്ര വികാസം എന്ന് തുടങ്ങി ദേശനിര്‍മ്മാണത്തിലെ ഒട്ടുമിക്ക വിഷയങ്ങളിലും മുസ്‌ലിം പണ്ഡിതരുടെ ചിന്തകള്‍ ഇന്നും ലഭ്യമാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത...

മുസ്‍ലിം സമുദായവും രാഷ്ട്രീയ പ്രതിനിധാനങ്ങളും – ഇസ്‍ലാമിക രാഷ്ട്രീയ ചിന്തയുടെ പുതിയകാല വികാസങ്ങളെകുറിച്ചുള്ള അഞ്ച് പഠനങ്ങൾക്കൊരു ആമുഖം

Image
"ഇസ്‍ലാമിക രാഷ്ട്രീയ ചിന്ത, മുസ്‍ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഗൗരവതരമായ ചർച്ചകളാണ് നടക്കുന്നത്. ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും അന്താരാഷ്ട്ര ബന്ധങ്ങളും മുസ്‍ലിം സമൂഹത്തിന്റെ ദേശാനന്തര ഇടപെടലുകളും നിരവധി പഠനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇവയൊക്കെ ഇസ്‍ലാമിക രാഷ്ട്രീയ വ്യവഹാരത്തിന്റെ വികാസത്തിനും പുനരാലോചനക്കും സാധ്യതയൊരുക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ഈ വർഷത്തിൽ പ്രസിദ്ധീകൃതമായത്. ഈ മേഖലയിൽ സുപ്രധാനമായ രചനയാണ് ഹിലാൽ അഹ്‍മദിന്റെ  Siyasi Muslims A Story of Political Islams in India  എന്ന കൃതി. മുസ്‍ലിം വർഗീയത, മുസ്‍ലിം വിഭാഗീയത, മുസ്‍ലിം/ ഇസ്‍ലാമിക തീവ്രവാദം എന്നിവയുടെ പൂരകമായി മുസ്‍ലിം രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയ സാഹചര്യമാണിപ്പോൾ. ഈ സവിശേഷ സാഹചര്യത്തിൽ മുസ്‍ലിം പ്രതിനിധാനം, രാഷ്ട്രീയ ചർച്ചകൾ, തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പങ്കാളിത്തം, ബി.ജെ.പി പോലുള്ള വലതുപക്ഷ പാർട്ടികളോടുള്ള രാഷ്ട്രീയ സമീപനം തുടങ്ങി ഗൗരവതരമായ രാഷ്ട്രീയ വിശകലനങ്ങൾ ഈ കൃതിയിലൂണ്ട്. മുസ്‍ലിം വോട്ടുബാങ്ക്, മുസ്‍ലിം പ്രീണനം എന...

മുര്‍സി: ഈജിപ്തിന്റെ ജനാധിപത്യവും മുസ്‌ലിം ബ്രദര്‍ഹുഡും

Image
"ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യ സിവിലിയൻ ഭരണാധികാരി ഡോ. മുഹമ്മദ് മുർസിയുടെ രക്തസാക്ഷിത്വം അറബ് ലോകത്തിലെ ജനാധിപത്യ ക്രമത്തെക്കുറിച്ച് പുനരാലോചനക്ക് കാരണമായി മാറി. അറബ് ജനതയുടെ ജനാധിപത്യവൽക്കരണത്തിനു വേണ്ടി വാശി പിടിക്കുന്നവരെല്ലാം ഈജിപ്തിലെ ഇഖ് വാനുൽ മുസ്‌ലിമൂന്‍ പോലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് മാത്രം ജനാധിപത്യ പ്രക്രിയ അനുവദിച്ചുകൊടുക്കാറില്ല എന്ന സമകാലിക യാഥാർഥ്യം വ്യക്തമാക്കിത്തരുന്നുണ്ട്. അബ്ദുല്‍ ഫത്താഹ് അല്‍-സീസി ഒരു വർഷം നീണ്ടു നിന്ന മൂർസി ഭരണകൂടത്തെ ജനറൽ അബ്ദുൽ ഫത്താഹ് സീസി നിഷ്കാസനം ചെയ്യാൻ അവസരം ഒരുക്കുന്നതിൽ ഗൗരവകരമായ വിവിധ സാമൂഹിക- രാഷ്‌ട്രീയ സാഹചര്യങ്ങളും കാരണമായിട്ടുണ്ട്. ഫുദൂൽ എന്ന് വിളിക്കപ്പെടുന്ന ഹുസ്നി മുബാറക്കിന്റെ കാലത്തെ ഉദ്യോഗസ്ഥ വൃന്ദവും അനുഭാവികളും മുർസി ഭരണകൂടത്തിന്റെ തകർച്ചയിലും അട്ടിമറിയിലും കാരണമായിട്ടുണ്ട്. മുബാറക് ഘട്ടത്തോട് വിനീതവിധേയത്വവും, ഇഖ് വാൻ വിരുദ്ധതയും മുഖമുദ്രയായിരുന്ന ഈ വിഭാഗം അബ്ദുൽ ഫത്താഹ് സീസിയുടെ അധികാരക്കയ്യേറ്റത്തിന് ദ്രുതഗതിയിൽ സ്വീകാര്യത ലഭിക്കാൻ വഴിയൊരുക്കിക്കൊടുത്തിട്ടുണ്ട്. അറബ് ജനതയിൽ ചരിത്രപരമായി അപ്രമാദിത്വമുള്ള മില...

ബി ഡി എസ് പ്രസ്ഥാനവും സിയോണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും

Image
"ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടരുന്ന നരമേധത്തിനും അധിനിവേശത്തിനുമെതിരായി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ഫലപ്രദമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ബി ഡി എസ്‌ മുവ്മെന്റ് (BDS- Boycott, Divestment and Sanctions). ആക്ടിവിസ്റ്റായ ഉമർ ബർഗൂതിയുടെ നേതൃത്വത്തിൽ 170 ഓളം ഫലസ്തീനി മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെ 2005 ൽ രൂപീകരിക്കപ്പെട്ട സംഘടനയാണിത്. യു എന്‍ സെക്യുരിറ്റി കൗൻസിലിന്റെ 242 -ആം പ്രമേയത്തിന്റെ ചുവടുപിടിച്ച്‌, 1967 ൽ ഇസ്രായേൽ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽ നിന്നും പിന്മാറാൻ ബി ഡി എസ്‌ ആവശ്യപ്പെടുന്നു. ഉമർ ബർഗൂതി യു എസ് കോൺഗ്രസ് പ്രതിനിധികളായ ഇൽഹാൻ ഉമറിനും റാഷിദ ത്വാലിബിനും ബി ഡി എസ്‌ പ്രസ്ഥാനത്തെ അനുകൂലിക്കുന്നു എന്ന പേരിൽ ഇസ്രയേല്‍ സന്ദര്‍ശനത്തിന്‌ അനുമതി നിഷേധിച്ച സംഭവം പ്രസ്ഥാനത്തെക്കുറിച്ച് കൂടുതൽ ചര്‍ച്ചകള്‍ ഉണ്ടാവാന്‍ സഹായിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ റാഷിദാ ത്വാലിബിന്റെ ആവശ്യം നിബന്ധനകൾക്ക് വിധേയമായി അംഗീകരിച്ചിരുന്നെങ്കിലും റാഷിദ തന്നെ തീരുമാനത്തിൽ നിന്നും പിന്‍മാറുകയായിരുന്നു. അമേരിക്കയിൽ ഈ പ്രസ്ഥാനത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ ഭരണതലത്തിൽ വരെ ശക്തമായ ചല...

കുർദ് പ്രശ്നവും തുർക്കിയുടെ ദേശീയ പ്രതിസന്ധികളും

(ഉത്തരകാലം, 31 October 2019) തുർക്കിയുടെ സിറിയൻ സൈനികാക്രമണം ലോകതലത്തിൽ തന്നെ വിമർശന വിധേയമായി. കുർദ് ജനതയുടെ അവകാശവാദങ്ങളോട് ചരിത്രപരമായി വിവാദപരമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച തുർക്കിയുടെ സിറിയൻ സൈനിക ഇടപെടലിനെ കുർദുകൾക്കെതിരായ വംശീയ ഉന്മൂലനം എന്നും സിറിയക്ക് മേലുള്ള കടന്നുകയറ്റമെന്നും വിലയിരുത്തപ്പെട്ടു.  തുർക്കിയുടെ ദേശീയ/ആഭ്യന്തര സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളും ദേശീയ സുരക്ഷയെക്കുറിച്ച വിഹ്വലതകളുമാണ് ഈ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്...... http://utharakalam.com/kurd+issue+turkey+?fbclid=IwAR0_cFLdOMr3FycIA9vDXMCny8icmT_cvfEM2-zJhOvKRTKjp0zDASMy4O4

'Turkey Politics in Erdogan Era' (Irshadiya Campus Feroke 12/7/2018)

Image

ലബനാനിലെ പ്രക്ഷോഭത്തെക്കുറിച്ച് 'ശബാബ്' ആഴ്ചപ്പതിപ്പിൽ ( 1 November 2019)

Image

തുർക്കിയുടെ സയ്യിദ് ഖുതുബും മൗലാനാ മൗദൂദിയും

Image
തുർക്കിയുടെ സയ്യിദ് ഖുതുബും മൗലാനാ മൗദൂദിയും ആധുനിക തുര്‍ക്കിയില്‍ ഇസ്‌ലാമിക ചിന്തയുടെ വളര്‍ച്ചയിലും നവജാഗരണത്തിലും തുര്‍ക്കിഷ് വംശജരെ പോലെതന്നെ ഇസ്‌ലാമിക ലോകത്തെ പ്രമുഖ ചിന്തകരുടെയും സംഭാവനകള്‍ പ്രസ്താവ്യമാണ്. കമാലിസ്റ്റ്, സെക്കുലറിസ്റ്റ് രാഷ്ട്രീയ സാമൂഹിക ഘടനക്കെതിരെ ഇസ്‌ലാമിക ഭൂമികയില്‍ നിന്ന് ശബ്ദമുയര്‍ത്താന്‍ ഇവരുടെയും ചിന്തകള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്‌ലാമിക സാമൂഹിക ഘടന, സംസ്കാരം, സംസ്കരണം, രാഷ്ട്ര നിര്‍മ്മാണം എന്ന് തുടങ്ങി എല്ലാ മേഖലകളിലും ഈ പണ്ഡിതവര്യന്മാരുടെ ചിന്തകള്‍ സ്വാധീനിച്ചിട്ടുണ്ട്. സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി, സയ്യിദ് ഖുത്വുബ്, അലി ശരീഅത്തി എന്നിവരാണ് ഇവയില്‍ പ്രമുഖര്‍. 1950 കളില്‍ ബഹുകക്ഷിഭരണം തുര്‍ക്കിയില്‍ രൂപപ്പെടുത്തിയ സ്വതന്ത്രമായ സാമൂഹിക- രാഷ്ട്രീയ സാഹചര്യം ഇവരുടെ രചനകള്‍ തുര്‍ക്കിയില്‍ പ്രചാരം നേടാന്‍ കാരണമായി. സയ്യിദ് ഖുത്വുബിന്‍റെയും മൗലാനാ മൗദൂദിയുടെയും രചനകള്‍ തുര്‍ക്കിയിലെ മിക്ക ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കും വിപ്ലവത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും രാഷ്ട്രീയ ഭാഷ ഒരുക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് കെനാന്‍ ചാഗിര്‍ എഴുതുന്നുണ്ട്. മസ്ജിദുകളോ...

ഹസന്‍ ഹനഫിയും ഇടതുപക്ഷ ഇസ്‌ലാമും

Image
ഹസന്‍ ഹനഫിയും ഇടതുപക്ഷ ഇസ്‌ലാമും ഈജിപ്ഷ്യൻ ചിന്തകൻ, പരിഷ്‌കർത്താവ്, ഗ്രന്ഥകർത്താവ്, ഫിലോസഫി പ്രൊഫസർ, ഇസ്‌ലാമിക് ലെഫ്റ്റ് എന്ന  രാഷ്ട്രീയ സംജ്ഞയുടെ ഉപജ്ഞാതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ഹസൻ ഹനഫി സമകാലിക  അറബ്- ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിൽ അനിഷേധ്യമായ ഭാഗദേയം വഹിക്കുന്നു. ആദ്യകാലങ്ങളിൽ ഇഖ്‌വാനുൽ മുസ്‌ലിമിനോട്  ചേർന്ന് പ്രവർത്തിച്ച ഹസൻ ഹനഫി 1970 കളോടെ ഇടതുപക്ഷ ചായ്‌വുള്ള നിലപാടുകള്‍ സ്വീകരിച്ചു. 1967ൽ കൈറോ യൂണിവേഴ്സിറ്റിയിൽ ഇസ്‌ലാമിക്- യൂറോപ്യൻ ഫിലോസോഫി അധ്യാപകനായി. സ്പിനോസ, എഫ്രായിം, ലെസ്സിങ്, സാർത്രെ തുടങ്ങിയവരെ അദ്ദേഹം അറബിയിലേക്ക്‌ ഭാഷാന്തരം ചെയ്തു. 1981ൽ അദീൻ വാ സൗറ ഫി മിസ്ർ (മതവും വിപ്ലവവും ഈജിപ്തിൽ  1952- 1981) എന്ന ബൃഹത്തായ എട്ടു വാള്യങ്ങളുള്ള ഗ്രന്ഥം തയ്യാറാക്കി. അതെ വര്‍ഷം തന്നെ ഇസ്‌ലാമിക് ലെഫ്റ്റ്‌ എന്ന പേരിൽ ഒരു പിരിയോഡിക്കൽ തുടങ്ങുകയും മുസ്‌ലിം നാടുകളിലെ പരിഷ്കരണത്തിനായി മുന്നോട്ടുവെച്ച പ്രോജക്ടുകളെല്ലാം അപര്യാപ്തമായതിനാലാണ് ഇത് തുടങ്ങിയതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ജമാലുദ്ദിൻ അഫ്ഗാനി, മുഹമ്മദ് അബ്ദു എന്നിവരുടെ ഉർവത്തുൽ വുസ്ക്ക, അ...

Peace and Conflict Resolution in Holy Qur-an: A study of Badiuzzaman Said Nursi’s approach

Islam gives priority to peace, dialogues, treaty and co-operation. In order to social behavior, Peace is the basic principle in the Holy Qu-ran. Holy Qur-an considers that the violence and war is as act of evil and those who engage in it are following the evil actions. Islam commands to establish peaceful relations with fellow beings and prevent hateful behaviours and actions. This basic theme is applied in both individual and social interactions. Treaty is always preferable in the context of conflict and arrogance is most discouraging manner in the Holy Quran. while Holy Qur-an commands to use force only in case of self-defence, it cannot not to retaliate or return evil for evil. Co-operation in common goodness and promotion of virtue and ethics in the world are significant principle of Holy Qur-an. In spite of difference in the faiths, ideologies, the Holy Qur-an seeks the co-operation for social growth and harmonious situation and mutual co-existence. This paper would focus o...

Rethinking social behavior in Holy Qur-an: Toward an adequate approach

Islam gives priority to peace, dialogues, treaty and co-operation. In order to social behavior, Peace is the basic principle in the Holy Qu-ran. Holy Qur-an considers that the violence and war is as act of evil and those who engage in it are following the evil actions. Islam commands to establish peaceful relations with fellow beings and prevent hateful behaviours and actions. This basic theme is applied in both individual and social interactions. Treaty is always preferable in the context of conflict and arrogance is most discouraging manner in the Holy Quran. while Holy Qur-an commands to use force only in case of self-defence, it cannot not to retaliate or return evil for evil. Co-operation in common goodness and promotion of virtue and ethics in the world is another significant principle of Holy Qur-an. In spite of difference in the faiths, ideologies, the Holy Qur-an seeks the co-operation for social growth and harmonious situation and mutual co-existence. This paper argues that...

AK PARTY: ERDOGAN'S POLITICAL EXPERIMENTS

Bodhanam quarterly Journal (Malayalam)april-June 2013 page.59-68 http://www.bodhanam.net/inner.php?iid=13&cid=141 ഇസ്‌ലാമിക പദസഞ്ചയങ്ങളിലെ വാചക കസര്‍ത്തുകളില്‍നിന്നു എ.കെ.പി എപ്പോഴും അകലം പാലിക്കുന്നു. ജീവിക്കുന്ന ഭൂമികയുടെ നാഡിമിടിപ്പ് അനുസരിച്ച് കരുനീക്കം നടത്തുന്നതില്‍ എ.കെ.പി വിജയിച്ചിട്ടുണ്ട്. ജനഹിതത്തിനു കൂടുതല്‍ അസവരം നല്‍കുകയും സാമൂഹിക നന്മ പ്രവര്‍ത്തന രീതിയുടെ അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്തു എന്നതാണ് എ.കെ.പി തുര്‍ക്കിയില്‍ കൈവരിച്ച സ്വാധീനത്തിന്റെ കാരണം.

Philosophical approach to prophethood: A study on risale-nur of Bediuzzaman Said Nursi

Abstract Bediuzzaman Said Nursi’s philosophy on prophethood is so much transparent than other Islamic philosophers. He used clear cut language and idioms to exposure the reality of prophethood and the message of Islam while others were in mostly complicated fashion in narrating the Islamic philosophy. Said Nursi’s risale-I nur is the best example for his approach to the prophethood. By using the mass language in his treatises and even his speeches he could succeed the heart of people and attract to his fine thoughts on principles of Islamic faith. Manifestation of Said Nursi’s philosophy on prophethood is basically derived from Holy Quran and prophetic teachings. Most of medieval period’s Islamic philosophers were in influence of other philosophies like Greek, Persian and Indian interpretations on ultimate truth and reality of divine intervention in human life. But Said Nursi has never approached to those complex versions of narration. The paper exposes Said Nursi’s approach to p...

THE ROLE OF SUFISM IN UNITY AND PEACEFUL CO-EXISTENCE

Abstract Key Words: Islam, Sufism, unity, co-existence, religious tolerance I adopt Sufism, by considering existing nomenclature in academia, but in mind Ulema. In the discussion on Sufism all over the world particularly Muslim world, they cite as withdrawal from mundane world. But most of the Sufis were involved in socio-political reform as they advised then rulers and supported them to maintain peace and security in their respect regions. Another significant observation is that their service to society is derived from religious duty. They believed service to people is obedience to the God. The religious tolerance and co-existence stem from this fundamental. They knew that Islam has never taught to divide the people in respect of faith and belief. Islam teaches to see all as one family and sons and daughters of Adam (A). These Sufis presented Islam as religion of tolerance and source of inner and outer peace. It is important to mention this perceptive while Islam is being quest...