കുർദ് പ്രശ്നവും തുർക്കിയുടെ ദേശീയ പ്രതിസന്ധികളും
(ഉത്തരകാലം, 31 October 2019)
തുർക്കിയുടെ സിറിയൻ സൈനികാക്രമണം ലോകതലത്തിൽ തന്നെ വിമർശന വിധേയമായി. കുർദ് ജനതയുടെ അവകാശവാദങ്ങളോട് ചരിത്രപരമായി വിവാദപരമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച തുർക്കിയുടെ സിറിയൻ സൈനിക ഇടപെടലിനെ കുർദുകൾക്കെതിരായ വംശീയ ഉന്മൂലനം എന്നും സിറിയക്ക് മേലുള്ള കടന്നുകയറ്റമെന്നും വിലയിരുത്തപ്പെട്ടു. തുർക്കിയുടെ ദേശീയ/ആഭ്യന്തര സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളും ദേശീയ സുരക്ഷയെക്കുറിച്ച വിഹ്വലതകളുമാണ് ഈ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്......
Comments