ഫുആദ് സെസ്‌ഗിന്റെ(Fuat Sezgin, 1924-2018) ശാസ്ത്ര ചരിത്ര ലോകം
"2018 ജൂൺ 30 ന് അന്തരിച്ച ലോക പ്രശസ്ത തുർക്കിഷ് ചരിത്രകാരൻ ഇസ്‌ലാമിക ലോകത്തെ സുവർണ്ണ കാലഘട്ടത്തിലെ പണ്ഡിതപാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന ബഹുമുഖ പ്രതിഭയായിരുന്നു. ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിൽ മുസ്‌ലിംകൾക്ക് സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക സ്തംഭനാവസ്ഥകൾക്കും, യൂറോ സെൻട്രിക്, ഓറിയന്റലിസ്റ് രചനകളിലൂടെ മുസ്‌ലിം സമൂഹത്തിൽ രൂപപ്പെട്ടുവന്ന മോഡേണിസ്റ്റുകൾക്കിടയിലും ഒരു അപവാദമായിരുന്നു സെസ്‌ഗിൻ. വൈജ്ഞാനിക രംഗത്ത് നാലാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള മധ്യകാല പണ്ഡിതന്മാരുടെ സംഭാവനകളിൽ അഭിമാനം കൊള്ളുകയും അവരുടെ കൃതികളെ അടിസ്ഥാനമാക്കി ഗവേഷണ പഠനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം....."
more reading
https://tibaq.in/sezgin-science-history/
more reading
https://tibaq.in/sezgin-science-history/
Comments